Malayalam Rhymes for Babies | Elephant, Parrot cartoon nursery rhymes for kids| Elefaanty Malayalam

കൊച്ചു കൂട്ടുകാർക്കായി എലീഫാന്റി ടീം പ്രത്യേകം കോർത്തിണക്കിയ ഇരുപത്തിയഞ്ചു മിനിറ്റ് ഉള്ള കുട്ടിപ്പാട്ടുകളുടെ ഒരു സമ്മാനം. കൊച്ചു കുട്ടികൾക്ക് പാടിപഠിക്കാൻ എളുപ്പമുള്ള കുട്ടി കവിതകൾ പാട്ടുകൾ എല്ലാം ഇതിൽ ഉണ്ട് . A gift of twenty-five minutes of children’s songs specially curated by the Elefaanty team for the little ones. It has all the nursery rhymes and songs that are easy for little kids…